Sign in
Sign in
Sign in
Select Language

82. Surah Al-Infitar, Malayalam Translation

The Cleaving

Read the complete Surah Al-Infitar with its Malayalam translation by Malayalam Translation (Abdul Hameed and Kunhi).

Info
In the Name of Allah—the Most Compassionate, Most Merciful
82:1
اذا السماء انفطرت ١
إِذَا ٱلسَّمَآءُ ٱنفَطَرَتْ ١
إِذَا
ٱلسَّمَآءُ
ٱنفَطَرَتۡ
١
ആകാശം പൊട്ടി പിളരുമ്പോള്‍.
Tafsirs
Lessons
Reflections
82:2
واذا الكواكب انتثرت ٢
وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ ٢
وَإِذَا
ٱلۡكَوَاكِبُ
ٱنتَثَرَتۡ
٢
നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.
Tafsirs
Lessons
Reflections
82:3
واذا البحار فجرت ٣
وَإِذَا ٱلْبِحَارُ فُجِّرَتْ ٣
وَإِذَا
ٱلۡبِحَارُ
فُجِّرَتۡ
٣
സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.
Tafsirs
Lessons
Reflections
82:4
واذا القبور بعثرت ٤
وَإِذَا ٱلْقُبُورُ بُعْثِرَتْ ٤
وَإِذَا
ٱلۡقُبُورُ
بُعۡثِرَتۡ
٤
ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍
Tafsirs
Lessons
Reflections
82:5
علمت نفس ما قدمت واخرت ٥
عَلِمَتْ نَفْسٌۭ مَّا قَدَّمَتْ وَأَخَّرَتْ ٥
عَلِمَتۡ
نَفۡسٞ
مَّا
قَدَّمَتۡ
وَأَخَّرَتۡ
٥
ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്‌.
Tafsirs
Lessons
Reflections
82:6
يا ايها الانسان ما غرك بربك الكريم ٦
يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ ٦
يَٰٓأَيُّهَا
ٱلۡإِنسَٰنُ
مَا
غَرَّكَ
بِرَبِّكَ
ٱلۡكَرِيمِ
٦
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?
Tafsirs
Lessons
Reflections
82:7
الذي خلقك فسواك فعدلك ٧
ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ ٧
ٱلَّذِي
خَلَقَكَ
فَسَوَّىٰكَ
فَعَدَلَكَ
٧
നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.
Tafsirs
Lessons
Reflections
82:8
في اي صورة ما شاء ركبك ٨
فِىٓ أَىِّ صُورَةٍۢ مَّا شَآءَ رَكَّبَكَ ٨
فِيٓ
أَيِّ
صُورَةٖ
مَّا
شَآءَ
رَكَّبَكَ
٨
താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.
Tafsirs
Lessons
Reflections
82:9
كلا بل تكذبون بالدين ٩
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ ٩
كـَلَّا
بَلۡ
تُكَذِّبُونَ
بِٱلدِّينِ
٩
അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.
Tafsirs
Lessons
Reflections
82:10
وان عليكم لحافظين ١٠
وَإِنَّ عَلَيْكُمْ لَحَـٰفِظِينَ ١٠
وَإِنَّ
عَلَيۡكُمۡ
لَحَٰفِظِينَ
١٠
തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.
Tafsirs
Lessons
Reflections
82:11
كراما كاتبين ١١
كِرَامًۭا كَـٰتِبِينَ ١١
كِرَامٗا
كَٰتِبِينَ
١١
രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.
Tafsirs
Lessons
Reflections
82:12
يعلمون ما تفعلون ١٢
يَعْلَمُونَ مَا تَفْعَلُونَ ١٢
يَعۡلَمُونَ
مَا
تَفۡعَلُونَ
١٢
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.
Tafsirs
Lessons
Reflections
82:13
ان الابرار لفي نعيم ١٣
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍۢ ١٣
إِنَّ
ٱلۡأَبۡرَارَ
لَفِي
نَعِيمٖ
١٣
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
Tafsirs
Lessons
Reflections
82:14
وان الفجار لفي جحيم ١٤
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍۢ ١٤
وَإِنَّ
ٱلۡفُجَّارَ
لَفِي
جَحِيمٖ
١٤
തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും
Tafsirs
Lessons
Reflections
82:15
يصلونها يوم الدين ١٥
يَصْلَوْنَهَا يَوْمَ ٱلدِّينِ ١٥
يَصۡلَوۡنَهَا
يَوۡمَ
ٱلدِّينِ
١٥
പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.
Tafsirs
Lessons
Reflections
82:16
وما هم عنها بغايبين ١٦
وَمَا هُمْ عَنْهَا بِغَآئِبِينَ ١٦
وَمَا
هُمۡ
عَنۡهَا
بِغَآئِبِينَ
١٦
അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.
Tafsirs
Lessons
Reflections
82:17
وما ادراك ما يوم الدين ١٧
وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ ١٧
وَمَآ
أَدۡرَىٰكَ
مَا
يَوۡمُ
ٱلدِّينِ
١٧
പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
Tafsirs
Lessons
Reflections
82:18
ثم ما ادراك ما يوم الدين ١٨
ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ ١٨
ثُمَّ
مَآ
أَدۡرَىٰكَ
مَا
يَوۡمُ
ٱلدِّينِ
١٨
വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
Tafsirs
Lessons
Reflections
82:19
يوم لا تملك نفس لنفس شييا والامر يوميذ لله ١٩
يَوْمَ لَا تَمْلِكُ نَفْسٌۭ لِّنَفْسٍۢ شَيْـًۭٔا ۖ وَٱلْأَمْرُ يَوْمَئِذٍۢ لِّلَّهِ ١٩
يَوۡمَ
لَا
تَمۡلِكُ
نَفۡسٞ
لِّنَفۡسٖ
شَيۡـٔٗاۖ
وَٱلۡأَمۡرُ
يَوۡمَئِذٖ
لِّلَّهِ
١٩
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.
Tafsirs
Lessons
Reflections

End of Chapter

Next Surah: Al-MutaffifinTafsir of Surah Al-Infitar
Read More
83. Al-MutaffifinThe Defrauding
Next
81. At-TakwirThe Overthrowing
Previous
ExploreMy Quran

Achieve Your Quran Goals

Track Streaks, Create Custom Goals,
Stay Consistent

Set a Custom Goal
Next Surah: Al-MutaffifinTafsir of Surah Al-Infitar

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran Space
Quran.ai
Quran Audio
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute