Sign in
Sign in
Sign in
Select Language

81. Surah At-Takwir, Malayalam Translation

The Overthrowing

Read the complete Surah At-Takwir with its Malayalam translation by Malayalam Translation (Abdul Hameed and Kunhi).

Info
In the Name of Allah—the Most Compassionate, Most Merciful
81:1
اذا الشمس كورت ١
إِذَا ٱلشَّمْسُ كُوِّرَتْ ١
إِذَا
ٱلشَّمۡسُ
كُوِّرَتۡ
١
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
Tafsirs
Lessons
Reflections
81:2
واذا النجوم انكدرت ٢
وَإِذَا ٱلنُّجُومُ ٱنكَدَرَتْ ٢
وَإِذَا
ٱلنُّجُومُ
ٱنكَدَرَتۡ
٢
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
Tafsirs
Lessons
Reflections
81:3
واذا الجبال سيرت ٣
وَإِذَا ٱلْجِبَالُ سُيِّرَتْ ٣
وَإِذَا
ٱلۡجِبَالُ
سُيِّرَتۡ
٣
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,
Tafsirs
Lessons
Reflections
81:4
واذا العشار عطلت ٤
وَإِذَا ٱلْعِشَارُ عُطِّلَتْ ٤
وَإِذَا
ٱلۡعِشَارُ
عُطِّلَتۡ
٤
പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,
Tafsirs
Lessons
Reflections
81:5
واذا الوحوش حشرت ٥
وَإِذَا ٱلْوُحُوشُ حُشِرَتْ ٥
وَإِذَا
ٱلۡوُحُوشُ
حُشِرَتۡ
٥
വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,
Tafsirs
Lessons
Reflections
81:6
واذا البحار سجرت ٦
وَإِذَا ٱلْبِحَارُ سُجِّرَتْ ٦
وَإِذَا
ٱلۡبِحَارُ
سُجِّرَتۡ
٦
സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
Tafsirs
Lessons
Reflections
81:7
واذا النفوس زوجت ٧
وَإِذَا ٱلنُّفُوسُ زُوِّجَتْ ٧
وَإِذَا
ٱلنُّفُوسُ
زُوِّجَتۡ
٧
ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,
Tafsirs
Lessons
Reflections
81:8
واذا الموءودة سيلت ٨
وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ ٨
وَإِذَا
ٱلۡمَوۡءُۥدَةُ
سُئِلَتۡ
٨
(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
Tafsirs
Lessons
Reflections
81:9
باي ذنب قتلت ٩
بِأَىِّ ذَنۢبٍۢ قُتِلَتْ ٩
بِأَيِّ
ذَنۢبٖ
قُتِلَتۡ
٩
താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.
Tafsirs
Lessons
Reflections
81:10
واذا الصحف نشرت ١٠
وَإِذَا ٱلصُّحُفُ نُشِرَتْ ١٠
وَإِذَا
ٱلصُّحُفُ
نُشِرَتۡ
١٠
(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.
Tafsirs
Lessons
Reflections
81:11
واذا السماء كشطت ١١
وَإِذَا ٱلسَّمَآءُ كُشِطَتْ ١١
وَإِذَا
ٱلسَّمَآءُ
كُشِطَتۡ
١١
ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍
Tafsirs
Lessons
Reflections
81:12
واذا الجحيم سعرت ١٢
وَإِذَا ٱلْجَحِيمُ سُعِّرَتْ ١٢
وَإِذَا
ٱلۡجَحِيمُ
سُعِّرَتۡ
١٢
ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.
Tafsirs
Lessons
Reflections
81:13
واذا الجنة ازلفت ١٣
وَإِذَا ٱلْجَنَّةُ أُزْلِفَتْ ١٣
وَإِذَا
ٱلۡجَنَّةُ
أُزۡلِفَتۡ
١٣
സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.
Tafsirs
Lessons
Reflections
81:14
علمت نفس ما احضرت ١٤
عَلِمَتْ نَفْسٌۭ مَّآ أَحْضَرَتْ ١٤
عَلِمَتۡ
نَفۡسٞ
مَّآ
أَحۡضَرَتۡ
١٤
ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.
Tafsirs
Lessons
Reflections
81:15
فلا اقسم بالخنس ١٥
فَلَآ أُقْسِمُ بِٱلْخُنَّسِ ١٥
فَلَآ
أُقۡسِمُ
بِٱلۡخُنَّسِ
١٥
പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
Tafsirs
Lessons
Reflections
81:16
الجوار الكنس ١٦
ٱلْجَوَارِ ٱلْكُنَّسِ ١٦
ٱلۡجَوَارِ
ٱلۡكُنَّسِ
١٦
സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
Tafsirs
Lessons
Reflections
81:17
والليل اذا عسعس ١٧
وَٱلَّيْلِ إِذَا عَسْعَسَ ١٧
وَٱلَّيۡلِ
إِذَا
عَسۡعَسَ
١٧
രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,
Tafsirs
Lessons
Reflections
81:18
والصبح اذا تنفس ١٨
وَٱلصُّبْحِ إِذَا تَنَفَّسَ ١٨
وَٱلصُّبۡحِ
إِذَا
تَنَفَّسَ
١٨
പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)
Tafsirs
Lessons
Reflections
81:19
انه لقول رسول كريم ١٩
إِنَّهُۥ لَقَوْلُ رَسُولٍۢ كَرِيمٍۢ ١٩
إِنَّهُۥ
لَقَوۡلُ
رَسُولٖ
كَرِيمٖ
١٩
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.
Tafsirs
Lessons
Reflections
81:20
ذي قوة عند ذي العرش مكين ٢٠
ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍۢ ٢٠
ذِي
قُوَّةٍ
عِندَ
ذِي
ٱلۡعَرۡشِ
مَكِينٖ
٢٠
ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)
Tafsirs
Lessons
Reflections
81:21
مطاع ثم امين ٢١
مُّطَاعٍۢ ثَمَّ أَمِينٍۢ ٢١
مُّطَاعٖ
ثَمَّ
أَمِينٖ
٢١
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)
Tafsirs
Lessons
Reflections
81:22
وما صاحبكم بمجنون ٢٢
وَمَا صَاحِبُكُم بِمَجْنُونٍۢ ٢٢
وَمَا
صَاحِبُكُم
بِمَجۡنُونٖ
٢٢
നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,
Tafsirs
Lessons
Reflections
81:23
ولقد راه بالافق المبين ٢٣
وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ ٢٣
وَلَقَدۡ
رَءَاهُ
بِٱلۡأُفُقِ
ٱلۡمُبِينِ
٢٣
തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.
Tafsirs
Lessons
Reflections
81:24
وما هو على الغيب بضنين ٢٤
وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍۢ ٢٤
وَمَا
هُوَ
عَلَى
ٱلۡغَيۡبِ
بِضَنِينٖ
٢٤
അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.
Tafsirs
Lessons
Reflections
81:25
وما هو بقول شيطان رجيم ٢٥
وَمَا هُوَ بِقَوْلِ شَيْطَـٰنٍۢ رَّجِيمٍۢ ٢٥
وَمَا
هُوَ
بِقَوۡلِ
شَيۡطَٰنٖ
رَّجِيمٖ
٢٥
ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.
Tafsirs
Lessons
Reflections
81:26
فاين تذهبون ٢٦
فَأَيْنَ تَذْهَبُونَ ٢٦
فَأَيۡنَ
تَذۡهَبُونَ
٢٦
അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?
Tafsirs
Lessons
Reflections
81:27
ان هو الا ذكر للعالمين ٢٧
إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ ٢٧
إِنۡ
هُوَ
إِلَّا
ذِكۡرٞ
لِّلۡعَٰلَمِينَ
٢٧
ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
Tafsirs
Lessons
Reflections
81:28
لمن شاء منكم ان يستقيم ٢٨
لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ٢٨
لِمَن
شَآءَ
مِنكُمۡ
أَن
يَسۡتَقِيمَ
٢٨
അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.
Tafsirs
Lessons
Reflections
81:29
وما تشاءون الا ان يشاء الله رب العالمين ٢٩
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ ٢٩
وَمَا
تَشَآءُونَ
إِلَّآ
أَن
يَشَآءَ
ٱللَّهُ
رَبُّ
ٱلۡعَٰلَمِينَ
٢٩
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.
Tafsirs
Lessons
Reflections

End of Chapter

Next Surah: Al-InfitarTafsir of Surah At-Takwir
Read More
82. Al-InfitarThe Cleaving
Next
80. 'AbasaHe Frowned
Previous
ExploreMy Quran

Achieve Your Quran Goals

Track Streaks, Create Custom Goals,
Stay Consistent

Set a Custom Goal
Next Surah: Al-InfitarTafsir of Surah At-Takwir

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran Space
Quran.ai
Quran Audio
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute