Sign in
Sign in
Sign in
Select Language

90. Surah Al-Balad, Malayalam Translation

The City

Read the complete Surah Al-Balad with its Malayalam translation by Malayalam Translation (Abdul Hameed and Kunhi).

Info
In the Name of Allah—the Most Compassionate, Most Merciful
90:1
لا اقسم بهاذا البلد ١
لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ ١
لَآ
أُقۡسِمُ
بِهَٰذَا
ٱلۡبَلَدِ
١
ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
Tafsirs
Lessons
Reflections
90:2
وانت حل بهاذا البلد ٢
وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ ٢
وَأَنتَ
حِلُّۢ
بِهَٰذَا
ٱلۡبَلَدِ
٢
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
Tafsirs
Lessons
Reflections
90:3
ووالد وما ولد ٣
وَوَالِدٍۢ وَمَا وَلَدَ ٣
وَوَالِدٖ
وَمَا
وَلَدَ
٣
ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
Tafsirs
Lessons
Reflections
90:4
لقد خلقنا الانسان في كبد ٤
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ ٤
لَقَدۡ
خَلَقۡنَا
ٱلۡإِنسَٰنَ
فِي
كَبَدٍ
٤
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
Tafsirs
Lessons
Reflections
90:5
ايحسب ان لن يقدر عليه احد ٥
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌۭ ٥
أَيَحۡسَبُ
أَن
لَّن
يَقۡدِرَ
عَلَيۡهِ
أَحَدٞ
٥
അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?
Tafsirs
Lessons
Reflections
90:6
يقول اهلكت مالا لبدا ٦
يَقُولُ أَهْلَكْتُ مَالًۭا لُّبَدًا ٦
يَقُولُ
أَهۡلَكۡتُ
مَالٗا
لُّبَدًا
٦
അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.
Tafsirs
Lessons
Reflections
90:7
ايحسب ان لم يره احد ٧
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ ٧
أَيَحۡسَبُ
أَن
لَّمۡ
يَرَهُۥٓ
أَحَدٌ
٧
അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?
Tafsirs
Lessons
Reflections
90:8
الم نجعل له عينين ٨
أَلَمْ نَجْعَل لَّهُۥ عَيْنَيْنِ ٨
أَلَمۡ
نَجۡعَل
لَّهُۥ
عَيۡنَيۡنِ
٨
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
Tafsirs
Lessons
Reflections
90:9
ولسانا وشفتين ٩
وَلِسَانًۭا وَشَفَتَيْنِ ٩
وَلِسَانٗا
وَشَفَتَيۡنِ
٩
ഒരു നാവും രണ്ടു ചുണ്ടുകളും
Tafsirs
Lessons
Reflections
90:10
وهديناه النجدين ١٠
وَهَدَيْنَـٰهُ ٱلنَّجْدَيْنِ ١٠
وَهَدَيۡنَٰهُ
ٱلنَّجۡدَيۡنِ
١٠
തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
Tafsirs
Lessons
Reflections
90:11
فلا اقتحم العقبة ١١
فَلَا ٱقْتَحَمَ ٱلْعَقَبَةَ ١١
فَلَا
ٱقۡتَحَمَ
ٱلۡعَقَبَةَ
١١
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.
Tafsirs
Lessons
Reflections
90:12
وما ادراك ما العقبة ١٢
وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ ١٢
وَمَآ
أَدۡرَىٰكَ
مَا
ٱلۡعَقَبَةُ
١٢
ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
Tafsirs
Lessons
Reflections
90:13
فك رقبة ١٣
فَكُّ رَقَبَةٍ ١٣
فَكُّ
رَقَبَةٍ
١٣
ഒരു അടിമയെ മോചിപ്പിക്കുക.
Tafsirs
Lessons
Reflections
90:14
او اطعام في يوم ذي مسغبة ١٤
أَوْ إِطْعَـٰمٌۭ فِى يَوْمٍۢ ذِى مَسْغَبَةٍۢ ١٤
أَوۡ
إِطۡعَٰمٞ
فِي
يَوۡمٖ
ذِي
مَسۡغَبَةٖ
١٤
അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
Tafsirs
Lessons
Reflections
90:15
يتيما ذا مقربة ١٥
يَتِيمًۭا ذَا مَقْرَبَةٍ ١٥
يَتِيمٗا
ذَا
مَقۡرَبَةٍ
١٥
കുടുംബബന്ധമുള്ള അനാഥയ്ക്ക്‌
Tafsirs
Lessons
Reflections
90:16
او مسكينا ذا متربة ١٦
أَوْ مِسْكِينًۭا ذَا مَتْرَبَةٍۢ ١٦
أَوۡ
مِسۡكِينٗا
ذَا
مَتۡرَبَةٖ
١٦
അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌
Tafsirs
Lessons
Reflections
90:17
ثم كان من الذين امنوا وتواصوا بالصبر وتواصوا بالمرحمة ١٧
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ ١٧
ثُمَّ
كَانَ
مِنَ
ٱلَّذِينَ
ءَامَنُواْ
وَتَوَاصَوۡاْ
بِٱلصَّبۡرِ
وَتَوَاصَوۡاْ
بِٱلۡمَرۡحَمَةِ
١٧
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
Tafsirs
Lessons
Reflections
90:18
اولايك اصحاب الميمنة ١٨
أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ ١٨
أُوْلَٰٓئِكَ
أَصۡحَٰبُ
ٱلۡمَيۡمَنَةِ
١٨
അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
Tafsirs
Lessons
Reflections
90:19
والذين كفروا باياتنا هم اصحاب المشامة ١٩
وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ ١٩
وَٱلَّذِينَ
كَفَرُواْ
بِـَٔايَٰتِنَا
هُمۡ
أَصۡحَٰبُ
ٱلۡمَشۡـَٔمَةِ
١٩
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
Tafsirs
Lessons
Reflections
90:20
عليهم نار موصدة ٢٠
عَلَيْهِمْ نَارٌۭ مُّؤْصَدَةٌۢ ٢٠
عَلَيۡهِمۡ
نَارٞ
مُّؤۡصَدَةُۢ
٢٠
അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.
Tafsirs
Lessons
Reflections

End of Chapter

Next Surah: Ash-ShamsTafsir of Surah Al-Balad
Read More
91. Ash-ShamsThe Sun
Next
89. Al-FajrThe Dawn
Previous
ExploreMy Quran

Achieve Your Quran Goals

Track Streaks, Create Custom Goals,
Stay Consistent

Set a Custom Goal
Next Surah: Ash-ShamsTafsir of Surah Al-Balad

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran Space
Quran.ai
Quran Audio
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute