Sign in
Sign in
Sign in
Select Language

86. Surah At-Tariq, Malayalam Translation

The Nightcommer

Read the complete Surah At-Tariq with its Malayalam translation by Malayalam Translation (Abdul Hameed and Kunhi).

Info
In the Name of Allah—the Most Compassionate, Most Merciful
86:1
والسماء والطارق ١
وَٱلسَّمَآءِ وَٱلطَّارِقِ ١
وَٱلسَّمَآءِ
وَٱلطَّارِقِ
١
ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
Tafsirs
Lessons
Reflections
86:2
وما ادراك ما الطارق ٢
وَمَآ أَدْرَىٰكَ مَا ٱلطَّارِقُ ٢
وَمَآ
أَدۡرَىٰكَ
مَا
ٱلطَّارِقُ
٢
രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
Tafsirs
Lessons
Reflections
86:3
النجم الثاقب ٣
ٱلنَّجْمُ ٱلثَّاقِبُ ٣
ٱلنَّجۡمُ
ٱلثَّاقِبُ
٣
തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.
Tafsirs
Lessons
Reflections
86:4
ان كل نفس لما عليها حافظ ٤
إِن كُلُّ نَفْسٍۢ لَّمَّا عَلَيْهَا حَافِظٌۭ ٤
إِن
كُلُّ
نَفۡسٖ
لَّمَّا
عَلَيۡهَا
حَافِظٞ
٤
തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
Tafsirs
Lessons
Reflections
86:5
فلينظر الانسان مم خلق ٥
فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ ٥
فَلۡيَنظُرِ
ٱلۡإِنسَٰنُ
مِمَّ
خُلِقَ
٥
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌
Tafsirs
Lessons
Reflections
86:6
خلق من ماء دافق ٦
خُلِقَ مِن مَّآءٍۢ دَافِقٍۢ ٦
خُلِقَ
مِن
مَّآءٖ
دَافِقٖ
٦
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
Tafsirs
Lessons
Reflections
86:7
يخرج من بين الصلب والترايب ٧
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ ٧
يَخۡرُجُ
مِنۢ
بَيۡنِ
ٱلصُّلۡبِ
وَٱلتَّرَآئِبِ
٧
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.
Tafsirs
Lessons
Reflections
86:8
انه على رجعه لقادر ٨
إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌۭ ٨
إِنَّهُۥ
عَلَىٰ
رَجۡعِهِۦ
لَقَادِرٞ
٨
അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
Tafsirs
Lessons
Reflections
86:9
يوم تبلى السراير ٩
يَوْمَ تُبْلَى ٱلسَّرَآئِرُ ٩
يَوۡمَ
تُبۡلَى
ٱلسَّرَآئِرُ
٩
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
Tafsirs
Lessons
Reflections
86:10
فما له من قوة ولا ناصر ١٠
فَمَا لَهُۥ مِن قُوَّةٍۢ وَلَا نَاصِرٍۢ ١٠
فَمَا
لَهُۥ
مِن
قُوَّةٖ
وَلَا
نَاصِرٖ
١٠
അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
Tafsirs
Lessons
Reflections
86:11
والسماء ذات الرجع ١١
وَٱلسَّمَآءِ ذَاتِ ٱلرَّجْعِ ١١
وَٱلسَّمَآءِ
ذَاتِ
ٱلرَّجۡعِ
١١
ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
Tafsirs
Lessons
Reflections
86:12
والارض ذات الصدع ١٢
وَٱلْأَرْضِ ذَاتِ ٱلصَّدْعِ ١٢
وَٱلۡأَرۡضِ
ذَاتِ
ٱلصَّدۡعِ
١٢
സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
Tafsirs
Lessons
Reflections
86:13
انه لقول فصل ١٣
إِنَّهُۥ لَقَوْلٌۭ فَصْلٌۭ ١٣
إِنَّهُۥ
لَقَوۡلٞ
فَصۡلٞ
١٣
തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
Tafsirs
Lessons
Reflections
86:14
وما هو بالهزل ١٤
وَمَا هُوَ بِٱلْهَزْلِ ١٤
وَمَا
هُوَ
بِٱلۡهَزۡلِ
١٤
ഇതു തമാശയല്ല.
Tafsirs
Lessons
Reflections
86:15
انهم يكيدون كيدا ١٥
إِنَّهُمْ يَكِيدُونَ كَيْدًۭا ١٥
إِنَّهُمۡ
يَكِيدُونَ
كَيۡدٗا
١٥
തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
Tafsirs
Lessons
Reflections
86:16
واكيد كيدا ١٦
وَأَكِيدُ كَيْدًۭا ١٦
وَأَكِيدُ
كَيۡدٗا
١٦
ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
Tafsirs
Lessons
Reflections
86:17
فمهل الكافرين امهلهم رويدا ١٧
فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا ١٧
فَمَهِّلِ
ٱلۡكَٰفِرِينَ
أَمۡهِلۡهُمۡ
رُوَيۡدَۢا
١٧
ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.
Tafsirs
Lessons
Reflections

End of Chapter

Next Surah: Al-A'laTafsir of Surah At-Tariq
Read More
87. Al-A'laThe Most High
Next
85. Al-BurujThe Mansions of the Stars
Previous
ExploreMy Quran

Achieve Your Quran Goals

Track Streaks, Create Custom Goals,
Stay Consistent

Set a Custom Goal
Next Surah: Al-A'laTafsir of Surah At-Tariq

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran Space
Quran.ai
Quran Audio
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute