Sign in
Sign in
Sign in
Select Language

91. Surah Ash-Shams, Malayalam Translation

The Sun

Read the complete Surah Ash-Shams with its Malayalam translation by Malayalam Translation (Abdul Hameed and Kunhi).

Info
In the Name of Allah—the Most Compassionate, Most Merciful
91:1
والشمس وضحاها ١
وَٱلشَّمْسِ وَضُحَىٰهَا ١
وَٱلشَّمۡسِ
وَضُحَىٰهَا
١
സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.
Tafsirs
Lessons
Reflections
91:2
والقمر اذا تلاها ٢
وَٱلْقَمَرِ إِذَا تَلَىٰهَا ٢
وَٱلۡقَمَرِ
إِذَا
تَلَىٰهَا
٢
ചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.
Tafsirs
Lessons
Reflections
91:3
والنهار اذا جلاها ٣
وَٱلنَّهَارِ إِذَا جَلَّىٰهَا ٣
وَٱلنَّهَارِ
إِذَا
جَلَّىٰهَا
٣
പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍
Tafsirs
Lessons
Reflections
91:4
والليل اذا يغشاها ٤
وَٱلَّيْلِ إِذَا يَغْشَىٰهَا ٤
وَٱلَّيۡلِ
إِذَا
يَغۡشَىٰهَا
٤
രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.
Tafsirs
Lessons
Reflections
91:5
والسماء وما بناها ٥
وَٱلسَّمَآءِ وَمَا بَنَىٰهَا ٥
وَٱلسَّمَآءِ
وَمَا
بَنَىٰهَا
٥
ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
Tafsirs
Lessons
Reflections
91:6
والارض وما طحاها ٦
وَٱلْأَرْضِ وَمَا طَحَىٰهَا ٦
وَٱلۡأَرۡضِ
وَمَا
طَحَىٰهَا
٦
ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
Tafsirs
Lessons
Reflections
91:7
ونفس وما سواها ٧
وَنَفْسٍۢ وَمَا سَوَّىٰهَا ٧
وَنَفۡسٖ
وَمَا
سَوَّىٰهَا
٧
മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
Tafsirs
Lessons
Reflections
91:8
فالهمها فجورها وتقواها ٨
فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا ٨
فَأَلۡهَمَهَا
فُجُورَهَا
وَتَقۡوَىٰهَا
٨
എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
Tafsirs
Lessons
Reflections
91:9
قد افلح من زكاها ٩
قَدْ أَفْلَحَ مَن زَكَّىٰهَا ٩
قَدۡ
أَفۡلَحَ
مَن
زَكَّىٰهَا
٩
തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.
Tafsirs
Lessons
Reflections
91:10
وقد خاب من دساها ١٠
وَقَدْ خَابَ مَن دَسَّىٰهَا ١٠
وَقَدۡ
خَابَ
مَن
دَسَّىٰهَا
١٠
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
Tafsirs
Lessons
Reflections
91:11
كذبت ثمود بطغواها ١١
كَذَّبَتْ ثَمُودُ بِطَغْوَىٰهَآ ١١
كَذَّبَتۡ
ثَمُودُ
بِطَغۡوَىٰهَآ
١١
ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.
Tafsirs
Lessons
Reflections
91:12
اذ انبعث اشقاها ١٢
إِذِ ٱنۢبَعَثَ أَشْقَىٰهَا ١٢
إِذِ
ٱنۢبَعَثَ
أَشۡقَىٰهَا
١٢
അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം .
Tafsirs
Lessons
Reflections
91:13
فقال لهم رسول الله ناقة الله وسقياها ١٣
فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا ١٣
فَقَالَ
لَهُمۡ
رَسُولُ
ٱللَّهِ
نَاقَةَ
ٱللَّهِ
وَسُقۡيَٰهَا
١٣
അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക
Tafsirs
Lessons
Reflections
91:14
فكذبوه فعقروها فدمدم عليهم ربهم بذنبهم فسواها ١٤
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا ١٤
فَكَذَّبُوهُ
فَعَقَرُوهَا
فَدَمۡدَمَ
عَلَيۡهِمۡ
رَبُّهُم
بِذَنۢبِهِمۡ
فَسَوَّىٰهَا
١٤
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.
Tafsirs
Lessons
Reflections
91:15
ولا يخاف عقباها ١٥
وَلَا يَخَافُ عُقْبَـٰهَا ١٥
وَلَا
يَخَافُ
عُقۡبَٰهَا
١٥
അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.
Tafsirs
Lessons
Reflections

End of Chapter

Next Surah: Al-LaylTafsir of Surah Ash-Shams
Read More
92. Al-LaylThe Night
Next
90. Al-BaladThe City
Previous
ExploreMy Quran

Achieve Your Quran Goals

Track Streaks, Create Custom Goals,
Stay Consistent

Set a Custom Goal
Next Surah: Al-LaylTafsir of Surah Ash-Shams

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran Space
Quran.ai
Quran Audio
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute