Sign in
Sign in
Sign in
Select Language

92. Surah Al-Layl, Malayalam Translation

The Night

Read the complete Surah Al-Layl with its Malayalam translation by Malayalam Translation (Abdul Hameed and Kunhi).

Info
In the Name of Allah—the Most Compassionate, Most Merciful
92:1
والليل اذا يغشى ١
وَٱلَّيْلِ إِذَا يَغْشَىٰ ١
وَٱلَّيۡلِ
إِذَا
يَغۡشَىٰ
١
രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍
Tafsirs
Lessons
Reflections
92:2
والنهار اذا تجلى ٢
وَٱلنَّهَارِ إِذَا تَجَلَّىٰ ٢
وَٱلنَّهَارِ
إِذَا
تَجَلَّىٰ
٢
പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍
Tafsirs
Lessons
Reflections
92:3
وما خلق الذكر والانثى ٣
وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ ٣
وَمَا
خَلَقَ
ٱلذَّكَرَ
وَٱلۡأُنثَىٰٓ
٣
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
Tafsirs
Lessons
Reflections
92:4
ان سعيكم لشتى ٤
إِنَّ سَعْيَكُمْ لَشَتَّىٰ ٤
إِنَّ
سَعۡيَكُمۡ
لَشَتَّىٰ
٤
തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
Tafsirs
Lessons
Reflections
92:5
فاما من اعطى واتقى ٥
فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ ٥
فَأَمَّا
مَنۡ
أَعۡطَىٰ
وَٱتَّقَىٰ
٥
എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
Tafsirs
Lessons
Reflections
92:6
وصدق بالحسنى ٦
وَصَدَّقَ بِٱلْحُسْنَىٰ ٦
وَصَدَّقَ
بِٱلۡحُسۡنَىٰ
٦
ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
Tafsirs
Lessons
Reflections
92:7
فسنيسره لليسرى ٧
فَسَنُيَسِّرُهُۥ لِلْيُسْرَىٰ ٧
فَسَنُيَسِّرُهُۥ
لِلۡيُسۡرَىٰ
٧
അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.
Tafsirs
Lessons
Reflections
92:8
واما من بخل واستغنى ٨
وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ ٨
وَأَمَّا
مَنۢ
بَخِلَ
وَٱسۡتَغۡنَىٰ
٨
എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
Tafsirs
Lessons
Reflections
92:9
وكذب بالحسنى ٩
وَكَذَّبَ بِٱلْحُسْنَىٰ ٩
وَكَذَّبَ
بِٱلۡحُسۡنَىٰ
٩
ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
Tafsirs
Lessons
Reflections
92:10
فسنيسره للعسرى ١٠
فَسَنُيَسِّرُهُۥ لِلْعُسْرَىٰ ١٠
فَسَنُيَسِّرُهُۥ
لِلۡعُسۡرَىٰ
١٠
അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.
Tafsirs
Lessons
Reflections
92:11
وما يغني عنه ماله اذا تردى ١١
وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ ١١
وَمَا
يُغۡنِي
عَنۡهُ
مَالُهُۥٓ
إِذَا
تَرَدَّىٰٓ
١١
അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
Tafsirs
Lessons
Reflections
92:12
ان علينا للهدى ١٢
إِنَّ عَلَيْنَا لَلْهُدَىٰ ١٢
إِنَّ
عَلَيۡنَا
لَلۡهُدَىٰ
١٢
തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.
Tafsirs
Lessons
Reflections
92:13
وان لنا للاخرة والاولى ١٣
وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ ١٣
وَإِنَّ
لَنَا
لَلۡأٓخِرَةَ
وَٱلۡأُولَىٰ
١٣
തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
Tafsirs
Lessons
Reflections
92:14
فانذرتكم نارا تلظى ١٤
فَأَنذَرْتُكُمْ نَارًۭا تَلَظَّىٰ ١٤
فَأَنذَرۡتُكُمۡ
نَارٗا
تَلَظَّىٰ
١٤
അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
Tafsirs
Lessons
Reflections
92:15
لا يصلاها الا الاشقى ١٥
لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى ١٥
لَا
يَصۡلَىٰهَآ
إِلَّا
ٱلۡأَشۡقَى
١٥
ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
Tafsirs
Lessons
Reflections
92:16
الذي كذب وتولى ١٦
ٱلَّذِى كَذَّبَ وَتَوَلَّىٰ ١٦
ٱلَّذِي
كَذَّبَ
وَتَوَلَّىٰ
١٦
നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
Tafsirs
Lessons
Reflections
92:17
وسيجنبها الاتقى ١٧
وَسَيُجَنَّبُهَا ٱلْأَتْقَى ١٧
وَسَيُجَنَّبُهَا
ٱلۡأَتۡقَى
١٧
ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.
Tafsirs
Lessons
Reflections
92:18
الذي يوتي ماله يتزكى ١٨
ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ ١٨
ٱلَّذِي
يُؤۡتِي
مَالَهُۥ
يَتَزَكَّىٰ
١٨
പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)
Tafsirs
Lessons
Reflections
92:19
وما لاحد عنده من نعمة تجزى ١٩
وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍۢ تُجْزَىٰٓ ١٩
وَمَا
لِأَحَدٍ
عِندَهُۥ
مِن
نِّعۡمَةٖ
تُجۡزَىٰٓ
١٩
പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.
Tafsirs
Lessons
Reflections
92:20
الا ابتغاء وجه ربه الاعلى ٢٠
إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ ٢٠
إِلَّا
ٱبۡتِغَآءَ
وَجۡهِ
رَبِّهِ
ٱلۡأَعۡلَىٰ
٢٠
തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.
Tafsirs
Lessons
Reflections
92:21
ولسوف يرضى ٢١
وَلَسَوْفَ يَرْضَىٰ ٢١
وَلَسَوۡفَ
يَرۡضَىٰ
٢١
വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.
Tafsirs
Lessons
Reflections

End of Chapter

Next Surah: Ad-DuhaaTafsir of Surah Al-Layl
Read More
93. Ad-DuhaaThe Morning Hours
Next
91. Ash-ShamsThe Sun
Previous
ExploreMy Quran

Achieve Your Quran Goals

Track Streaks, Create Custom Goals,
Stay Consistent

Set a Custom Goal
Next Surah: Ad-DuhaaTafsir of Surah Al-Layl

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran Space
Quran.ai
Quran Audio
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute