Sign in
Sign in
Sign in
Select Language

85. Surah Al-Buruj, Malayalam Translation

The Mansions of the Stars

Read the complete Surah Al-Buruj with its Malayalam translation by Malayalam Translation (Abdul Hameed and Kunhi).

Info
In the Name of Allah—the Most Compassionate, Most Merciful
85:1
والسماء ذات البروج ١
وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ ١
وَٱلسَّمَآءِ
ذَاتِ
ٱلۡبُرُوجِ
١
നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
Tafsirs
Lessons
Reflections
85:2
واليوم الموعود ٢
وَٱلْيَوْمِ ٱلْمَوْعُودِ ٢
وَٱلۡيَوۡمِ
ٱلۡمَوۡعُودِ
٢
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
Tafsirs
Lessons
Reflections
85:3
وشاهد ومشهود ٣
وَشَاهِدٍۢ وَمَشْهُودٍۢ ٣
وَشَاهِدٖ
وَمَشۡهُودٖ
٣
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
Tafsirs
Lessons
Reflections
85:4
قتل اصحاب الاخدود ٤
قُتِلَ أَصْحَـٰبُ ٱلْأُخْدُودِ ٤
قُتِلَ
أَصۡحَٰبُ
ٱلۡأُخۡدُودِ
٤
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
Tafsirs
Lessons
Reflections
85:5
النار ذات الوقود ٥
ٱلنَّارِ ذَاتِ ٱلْوَقُودِ ٥
ٱلنَّارِ
ذَاتِ
ٱلۡوَقُودِ
٥
അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
Tafsirs
Lessons
Reflections
85:6
اذ هم عليها قعود ٦
إِذْ هُمْ عَلَيْهَا قُعُودٌۭ ٦
إِذۡ
هُمۡ
عَلَيۡهَا
قُعُودٞ
٦
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
Tafsirs
Lessons
Reflections
85:7
وهم على ما يفعلون بالمومنين شهود ٧
وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌۭ ٧
وَهُمۡ
عَلَىٰ
مَا
يَفۡعَلُونَ
بِٱلۡمُؤۡمِنِينَ
شُهُودٞ
٧
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
Tafsirs
Lessons
Reflections
85:8
وما نقموا منهم الا ان يومنوا بالله العزيز الحميد ٨
وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ ٨
وَمَا
نَقَمُواْ
مِنۡهُمۡ
إِلَّآ
أَن
يُؤۡمِنُواْ
بِٱللَّهِ
ٱلۡعَزِيزِ
ٱلۡحَمِيدِ
٨
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
Tafsirs
Lessons
Reflections
85:9
الذي له ملك السماوات والارض والله على كل شيء شهيد ٩
ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ ٩
ٱلَّذِي
لَهُۥ
مُلۡكُ
ٱلسَّمَٰوَٰتِ
وَٱلۡأَرۡضِۚ
وَٱللَّهُ
عَلَىٰ
كُلِّ
شَيۡءٖ
شَهِيدٌ
٩
ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
Tafsirs
Lessons
Reflections
85:10
ان الذين فتنوا المومنين والمومنات ثم لم يتوبوا فلهم عذاب جهنم ولهم عذاب الحريق ١٠
إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ ١٠
إِنَّ
ٱلَّذِينَ
فَتَنُواْ
ٱلۡمُؤۡمِنِينَ
وَٱلۡمُؤۡمِنَٰتِ
ثُمَّ
لَمۡ
يَتُوبُواْ
فَلَهُمۡ
عَذَابُ
جَهَنَّمَ
وَلَهُمۡ
عَذَابُ
ٱلۡحَرِيقِ
١٠
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.
Tafsirs
Lessons
Reflections
85:11
ان الذين امنوا وعملوا الصالحات لهم جنات تجري من تحتها الانهار ذالك الفوز الكبير ١١
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ ١١
إِنَّ
ٱلَّذِينَ
ءَامَنُواْ
وَعَمِلُواْ
ٱلصَّٰلِحَٰتِ
لَهُمۡ
جَنَّٰتٞ
تَجۡرِي
مِن
تَحۡتِهَا
ٱلۡأَنۡهَٰرُۚ
ذَٰلِكَ
ٱلۡفَوۡزُ
ٱلۡكَبِيرُ
١١
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.
Tafsirs
Lessons
Reflections
85:12
ان بطش ربك لشديد ١٢
إِنَّ بَطْشَ رَبِّكَ لَشَدِيدٌ ١٢
إِنَّ
بَطۡشَ
رَبِّكَ
لَشَدِيدٌ
١٢
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
Tafsirs
Lessons
Reflections
85:13
انه هو يبدي ويعيد ١٣
إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ ١٣
إِنَّهُۥ
هُوَ
يُبۡدِئُ
وَيُعِيدُ
١٣
തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
Tafsirs
Lessons
Reflections
85:14
وهو الغفور الودود ١٤
وَهُوَ ٱلْغَفُورُ ٱلْوَدُودُ ١٤
وَهُوَ
ٱلۡغَفُورُ
ٱلۡوَدُودُ
١٤
അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
Tafsirs
Lessons
Reflections
85:15
ذو العرش المجيد ١٥
ذُو ٱلْعَرْشِ ٱلْمَجِيدُ ١٥
ذُو
ٱلۡعَرۡشِ
ٱلۡمَجِيدُ
١٥
സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,
Tafsirs
Lessons
Reflections
85:16
فعال لما يريد ١٦
فَعَّالٌۭ لِّمَا يُرِيدُ ١٦
فَعَّالٞ
لِّمَا
يُرِيدُ
١٦
താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.
Tafsirs
Lessons
Reflections
85:17
هل اتاك حديث الجنود ١٧
هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ ١٧
هَلۡ
أَتَىٰكَ
حَدِيثُ
ٱلۡجُنُودِ
١٧
ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?
Tafsirs
Lessons
Reflections
85:18
فرعون وثمود ١٨
فِرْعَوْنَ وَثَمُودَ ١٨
فِرۡعَوۡنَ
وَثَمُودَ
١٨
അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).
Tafsirs
Lessons
Reflections
85:19
بل الذين كفروا في تكذيب ١٩
بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍۢ ١٩
بَلِ
ٱلَّذِينَ
كَفَرُواْ
فِي
تَكۡذِيبٖ
١٩
അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.
Tafsirs
Lessons
Reflections
85:20
والله من ورايهم محيط ٢٠
وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ ٢٠
وَٱللَّهُ
مِن
وَرَآئِهِم
مُّحِيطُۢ
٢٠
അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
Tafsirs
Lessons
Reflections
85:21
بل هو قران مجيد ٢١
بَلْ هُوَ قُرْءَانٌۭ مَّجِيدٌۭ ٢١
بَلۡ
هُوَ
قُرۡءَانٞ
مَّجِيدٞ
٢١
അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
Tafsirs
Lessons
Reflections
85:22
في لوح محفوظ ٢٢
فِى لَوْحٍۢ مَّحْفُوظٍۭ ٢٢
فِي
لَوۡحٖ
مَّحۡفُوظِۭ
٢٢
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌.
Tafsirs
Lessons
Reflections

End of Chapter

Next Surah: At-TariqTafsir of Surah Al-Buruj
Read More
86. At-TariqThe Nightcommer
Next
84. Al-InshiqaqThe Sundering
Previous
ExploreMy Quran

Achieve Your Quran Goals

Track Streaks, Create Custom Goals,
Stay Consistent

Set a Custom Goal
Next Surah: At-TariqTafsir of Surah Al-Buruj

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran Space
Quran.ai
Quran Audio
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute