Sign in
Sign in
Sign in
Select Language

96. Surah Al-'Alaq, Malayalam Translation

The Clot

Read the complete Surah Al-'Alaq with its Malayalam translation by Malayalam Translation (Abdul Hameed and Kunhi).

Info
In the Name of Allah—the Most Compassionate, Most Merciful
96:1
اقرا باسم ربك الذي خلق ١
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ١
ٱقۡرَأۡ
بِٱسۡمِ
رَبِّكَ
ٱلَّذِي
خَلَقَ
١
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
Tafsirs
Lessons
Reflections
96:2
خلق الانسان من علق ٢
خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ ٢
خَلَقَ
ٱلۡإِنسَٰنَ
مِنۡ
عَلَقٍ
٢
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
Tafsirs
Lessons
Reflections
96:3
اقرا وربك الاكرم ٣
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ٣
ٱقۡرَأۡ
وَرَبُّكَ
ٱلۡأَكۡرَمُ
٣
നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
Tafsirs
Lessons
Reflections
96:4
الذي علم بالقلم ٤
ٱلَّذِى عَلَّمَ بِٱلْقَلَمِ ٤
ٱلَّذِي
عَلَّمَ
بِٱلۡقَلَمِ
٤
പേന കൊണ്ട് പഠിപ്പിച്ചവന്‍
Tafsirs
Lessons
Reflections
96:5
علم الانسان ما لم يعلم ٥
عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ ٥
عَلَّمَ
ٱلۡإِنسَٰنَ
مَا
لَمۡ
يَعۡلَمۡ
٥
മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
Tafsirs
Lessons
Reflections
96:6
كلا ان الانسان ليطغى ٦
كَلَّآ إِنَّ ٱلْإِنسَـٰنَ لَيَطْغَىٰٓ ٦
كـَلَّآ
إِنَّ
ٱلۡإِنسَٰنَ
لَيَطۡغَىٰٓ
٦
നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
Tafsirs
Lessons
Reflections
96:7
ان راه استغنى ٧
أَن رَّءَاهُ ٱسْتَغْنَىٰٓ ٧
أَن
رَّءَاهُ
ٱسۡتَغۡنَىٰٓ
٧
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
Tafsirs
Lessons
Reflections
96:8
ان الى ربك الرجعى ٨
إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ ٨
إِنَّ
إِلَىٰ
رَبِّكَ
ٱلرُّجۡعَىٰٓ
٨
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.
Tafsirs
Lessons
Reflections
96:9
ارايت الذي ينهى ٩
أَرَءَيْتَ ٱلَّذِى يَنْهَىٰ ٩
أَرَءَيۡتَ
ٱلَّذِي
يَنۡهَىٰ
٩
വിലക്കുന്നവനെ നീ കണ്ടുവോ?
Tafsirs
Lessons
Reflections
96:10
عبدا اذا صلى ١٠
عَبْدًا إِذَا صَلَّىٰٓ ١٠
عَبۡدًا
إِذَا
صَلَّىٰٓ
١٠
ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.
Tafsirs
Lessons
Reflections
96:11
ارايت ان كان على الهدى ١١
أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ ١١
أَرَءَيۡتَ
إِن
كَانَ
عَلَى
ٱلۡهُدَىٰٓ
١١
അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?
Tafsirs
Lessons
Reflections
96:12
او امر بالتقوى ١٢
أَوْ أَمَرَ بِٱلتَّقْوَىٰٓ ١٢
أَوۡ
أَمَرَ
بِٱلتَّقۡوَىٰٓ
١٢
അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
Tafsirs
Lessons
Reflections
96:13
ارايت ان كذب وتولى ١٣
أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ ١٣
أَرَءَيۡتَ
إِن
كَذَّبَ
وَتَوَلَّىٰٓ
١٣
അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?
Tafsirs
Lessons
Reflections
96:14
الم يعلم بان الله يرى ١٤
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ ١٤
أَلَمۡ
يَعۡلَم
بِأَنَّ
ٱللَّهَ
يَرَىٰ
١٤
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്‌?
Tafsirs
Lessons
Reflections
96:15
كلا لين لم ينته لنسفعا بالناصية ١٥
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ ١٥
كـَلَّا
لَئِن
لَّمۡ
يَنتَهِ
لَنَسۡفَعَۢا
بِٱلنَّاصِيَةِ
١٥
നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .
Tafsirs
Lessons
Reflections
96:16
ناصية كاذبة خاطية ١٦
نَاصِيَةٍۢ كَـٰذِبَةٍ خَاطِئَةٍۢ ١٦
نَاصِيَةٖ
كَٰذِبَةٍ
خَاطِئَةٖ
١٦
കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.
Tafsirs
Lessons
Reflections
96:17
فليدع ناديه ١٧
فَلْيَدْعُ نَادِيَهُۥ ١٧
فَلۡيَدۡعُ
نَادِيَهُۥ
١٧
എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
Tafsirs
Lessons
Reflections
96:18
سندع الزبانية ١٨
سَنَدْعُ ٱلزَّبَانِيَةَ ١٨
سَنَدۡعُ
ٱلزَّبَانِيَةَ
١٨
നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.
Tafsirs
Lessons
Reflections
96:19
كلا لا تطعه واسجد واقترب ۩ ١٩
كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩ ١٩
كـَلَّا
لَا
تُطِعۡهُ
وَٱسۡجُدۡۤ
وَٱقۡتَرِب۩
١٩
നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.
Tafsirs
Lessons
Reflections

End of Chapter

Next Surah: Al-QadrTafsir of Surah Al-'Alaq
Read More
97. Al-QadrThe Power
Next
95. At-TinThe Fig
Previous
ExploreMy Quran

Achieve Your Quran Goals

Track Streaks, Create Custom Goals,
Stay Consistent

Set a Custom Goal
Next Surah: Al-QadrTafsir of Surah Al-'Alaq

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran Space
Quran.ai
Quran Audio
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute