Sign in
Sign in
Sign in
Select Language

100. Surah Al-'Adiyat, Malayalam Translation

The Courser

Read the complete Surah Al-'Adiyat with its Malayalam translation by Malayalam Translation (Abdul Hameed and Kunhi).

Info
In the Name of Allah—the Most Compassionate, Most Merciful
100:1
والعاديات ضبحا ١
وَٱلْعَـٰدِيَـٰتِ ضَبْحًۭا ١
وَٱلۡعَٰدِيَٰتِ
ضَبۡحٗا
١
കിതച്ചു കൊണ്ട് ഓടുന്നവയും,
Tafsirs
Lessons
Reflections
100:2
فالموريات قدحا ٢
فَٱلْمُورِيَـٰتِ قَدْحًۭا ٢
فَٱلۡمُورِيَٰتِ
قَدۡحٗا
٢
അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
Tafsirs
Lessons
Reflections
100:3
فالمغيرات صبحا ٣
فَٱلْمُغِيرَٰتِ صُبْحًۭا ٣
فَٱلۡمُغِيرَٰتِ
صُبۡحٗا
٣
എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
Tafsirs
Lessons
Reflections
100:4
فاثرن به نقعا ٤
فَأَثَرْنَ بِهِۦ نَقْعًۭا ٤
فَأَثَرۡنَ
بِهِۦ
نَقۡعٗا
٤
അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
Tafsirs
Lessons
Reflections
100:5
فوسطن به جمعا ٥
فَوَسَطْنَ بِهِۦ جَمْعًا ٥
فَوَسَطۡنَ
بِهِۦ
جَمۡعًا
٥
അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
Tafsirs
Lessons
Reflections
100:6
ان الانسان لربه لكنود ٦
إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌۭ ٦
إِنَّ
ٱلۡإِنسَٰنَ
لِرَبِّهِۦ
لَكَنُودٞ
٦
തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
Tafsirs
Lessons
Reflections
100:7
وانه على ذالك لشهيد ٧
وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌۭ ٧
وَإِنَّهُۥ
عَلَىٰ
ذَٰلِكَ
لَشَهِيدٞ
٧
തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
Tafsirs
Lessons
Reflections
100:8
وانه لحب الخير لشديد ٨
وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ ٨
وَإِنَّهُۥ
لِحُبِّ
ٱلۡخَيۡرِ
لَشَدِيدٌ
٨
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
Tafsirs
Lessons
Reflections
100:9
۞ افلا يعلم اذا بعثر ما في القبور ٩
۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ ٩
۞ أَفَلَا
يَعۡلَمُ
إِذَا
بُعۡثِرَ
مَا
فِي
ٱلۡقُبُورِ
٩
എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,
Tafsirs
Lessons
Reflections
100:10
وحصل ما في الصدور ١٠
وَحُصِّلَ مَا فِى ٱلصُّدُورِ ١٠
وَحُصِّلَ
مَا
فِي
ٱلصُّدُورِ
١٠
ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,
Tafsirs
Lessons
Reflections
100:11
ان ربهم بهم يوميذ لخبير ١١
إِنَّ رَبَّهُم بِهِمْ يَوْمَئِذٍۢ لَّخَبِيرٌۢ ١١
إِنَّ
رَبَّهُم
بِهِمۡ
يَوۡمَئِذٖ
لَّخَبِيرُۢ
١١
തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.
Tafsirs
Lessons
Reflections

End of Chapter

Next Surah: Al-Qari'ahTafsir of Surah Al-'Adiyat
Read More
101. Al-Qari'ahThe Calamity
Next
99. Az-ZalzalahThe Earthquake
Previous
ExploreMy Quran

Achieve Your Quran Goals

Track Streaks, Create Custom Goals,
Stay Consistent

Set a Custom Goal
Next Surah: Al-Qari'ahTafsir of Surah Al-'Adiyat

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran Space
Quran.ai
Quran Audio
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute